കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് വിദേശ കറന്‍സികള്‍ കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് പരിശോധന നടത്തിയത് . ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ...
Read full story
കൊച്ചി: വിദേശത്തേക്ക് 1.9 ലക്ഷം യുഎസ് ഡോളർ കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. കുറ്റപത്രം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നസുരേഷ് ഒന്നാം പ്രതി. സരിത്, സന്ദീപ് നായർ എന്നിവരും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഇതിൽ...
Read full story
കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു.
റിപ്പോര്‍ട്ട്

കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു.

By ന്യൂസ് ഡെസ്ക് September 13, 2020
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കറൻസി കടത്താൻ ശ്രമിച്ച ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 13-09-2020 ഞായറാഴ്ച രാവിലെയാണ് കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ്...
Read full story