തിരുവനന്തപുരം. : പതിനൊന്ന്‌ വിദേശ യാത്രകളാണ്‌ താന്‍ നടത്തിയിട്ടുളളതെന്ന്‌ സ്‌പീക്കറുടെ ഓഫീസ്‌. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത. ആകെ 11 യാത്രകളാണ്‌ നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്,‌ എന്നാല്‍ 21 തവണ സ്‌പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുളളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌...
Read full story