വിദേശി ഹോട്ടൽ മുറിയിൽ ഉറുമ്പരിച്ച നിലയിൽ
റിപ്പോര്‍ട്ട്

വിദേശി ഹോട്ടൽ മുറിയിൽ ഉറുമ്പരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് November 23, 2021
തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുഎസ് പൗരനായ ഇർവിൻ ഫോക്സിനെ (77) ആശുപത്രിയിലേക്കു മാറ്റി. ഒരു വർഷം മുൻപ് കോവളത്തു വന്ന ഫോക്സ് വീണു പരുക്കേറ്റാണു കിടപ്പിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ ശ്രീലങ്കയിലേക്ക്...
Read full story
കൊച്ചി: കളമശേരിയില്‍ വിദേശ വനിതക്കുനേരെ ആക്രമണം നടത്തിയതായി പരാതി. കളമശേരി എച്ചഎംടി കോളനിക്കുസമീപം സ്ഥിരതാമസമാക്കിയ മലേഷ്യക്കാരി പൂജ തെരേഷ സ്റ്റാന്‍സ്ലസ്‌ എന്ന വനിതയാണ്‌ പരാതിക്കാരി . കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ താമസിക്കുകയാണിവര്‍. സമീപ വാസി മരത്തടികൊണ്ട്‌ അടിക്കാന്‍ വന്നെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമാണ്‌...
Read full story