തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസിന്റെ (എന്‍.എ.ബി.എല്‍.) ഐ.എസ്.ഒ.അംഗീകാരം ലഭിച്ചു. രാജ്യാന്തര തലത്തില്‍ ഏറെ വിലമതിക്കപ്പെടുന്നതാണ് ഈ അംഗീകാരം. ഇതോടെ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയിലെ റിപ്പോര്‍ട്ടുകള്‍ക്ക്...
Read full story