ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് March 13, 2025
ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ (മാർച്ച് 12)കാണാതാവുകയായിരുന്നു.തേയില തോട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും...
Read full story