എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്. കർഷകർക്കനുകൂലമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ മുഴുവൻ ആളുകളെയും കൃഷിയിൽ ഉൾപ്പെടുത്തി കാർഷിക മേഖല വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു....
Read full story