തിരുവനന്തപുരം: ചിറ്റാറിലെ കര്‍ഷകനായ പടിഞ്ഞാറ്റേതില്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധ നടപടി. കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്വം വനപാലകര്‍ക്കാണ്. ഫോറസ്റ്റു സ്ഥാപിച്ച സിസിടിവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്തായിയെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയത്. വനം, വന്യജീവി സമ്പത്തുകള്‍ക്കുണ്ടാകുന്ന നാശമൊഴികെ...
Read full story
പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്....
Read full story