കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത...
Read full story