കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു സംഭവത്തിന് പിന്നാലെ വനംവകുപ്പ്...
Read full story