ജൂണ്‍ 3 - ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്....
Read full story