തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും...
Read full story