കുവൈത്ത് സിറ്റി | ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അവിടെയുള്ള പൗരന്മാര്‍ക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട് വലിയ ജനക്കൂട്ടങ്ങളോ...
Read full story
ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ഒക്ടോബർ...
Read full story