ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു. ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ടത് 260 പേ​​​ർ സ​​​മാ​​​ധാ​​​നം തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന്...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐ എ പി സംസ്ഥാന...
Read full story
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ജൂൺ 21 ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ച പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ....
Read full story
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സംഭവം നടക്കുന്ന സമയത്ത് ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ്...
Read full story
മധ്യപ്രദേശിൽ ആദ്യ ‘കൗ ക്യാബിനറ്റ് ‘ ചേർന്നു
റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ ആദ്യ ‘കൗ ക്യാബിനറ്റ് ‘ ചേർന്നു

By ന്യൂസ് ഡെസ്ക് November 23, 2020
ന്യൂഡൽഹി: പശുക്കളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി പശു സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മധ്യപ്രദേശ് സർക്കാറിന്റെ ആദ്യ 'കൗ കാബിനറ്റ്' ഞായറാഴ്ച(22/11/2020) ചേർന്നു. മന്ത്രിസഭയ്ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് നേതൃത്വം നൽകിയത്. ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, വനം മന്ത്രി വിജയ്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 5: രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്നാണ് ട്രസ്റ്റിന്റെ പേര്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ...
Read full story
തിരുവനന്തപുരം ഡിസംബര്‍ 3: അറബിക്കടലില്‍ 'പവന്‍' എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമര്‍ദ്ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട്...
Read full story