ന്യൂഡൽഹി | ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തിൽ ഗൂഢാലോചനയോ ക്രിമിനൽ താൽപ്പര്യമോ ഉണ്ടായിരുന്നില്ലെന്ന് റൗസ് അവന്യൂ കോടതി നിരീക്ഷിച്ചു. കേസിലെ മറ്റ് 23 പ്രതികൾക്കെതിരെയും തെളിവുകളില്ലെന്ന്...
Read full story
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഇ​ന്ന് (ഫെബ്രുവരി 27 ) ​ഡിഎം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​വി​ലെ അ​ദ്ദേ​ഹം ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ലി​നു​മാ​യി ഒ​പി​എ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.ഡി​എം​കെ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും എം.​കെ....
Read full story
കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു....
Read full story
റിപ്പോര്‍ട്ട്

ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

By ന്യൂസ് ഡെസ്ക് July 24, 2025
ആലപ്പുഴ | ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട വി എസിന് വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം. രാത്രി 9 ഓടെയായിരുന്നു...
Read full story