കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ (75) നിര്യാതനായിരക്താർബുദ ബാധിതനായിരുന്നു. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള...
Read full story
കല്‍പ്പറ്റ: ടി. സിദ്ദിഖിന് എതിരെ വയനാട് ഡി.സി.സി മുന്‍ അധ്യക്ഷന്‍ പി.വി ബാലചന്ദ്രന്‍ രംഗത്ത്. സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാനാകില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ സിദ്ദിഖ് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബാലചന്ദ്രന്‍ 13/03/21 ശനിയാഴ്ച ആരോപിച്ചു. വയനാട്ടില്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന സിദ്ദിഖിന്റെ...
Read full story