ചണ്ഡിഗഢ്: അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ വനംമന്ത്രി സദ്ദു സിംഗ് ധരംസേട്ട് അറസ്റ്റില്‍. മന്ത്രിയായിരിക്കെ മരംമുറിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സംസ്ഥാന വിജിലന്‍സാണ് സദ്ദുവിനെ അറസ്റ്റ് ചെയ്തത്.ഡി എഫ് ഒ ഗുര്‍മന്‍പ്രീത് സിംഗിനെ വിജിലന്‍സ് ബ്യൂറോ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്...
Read full story