ഇടുക്കി : ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. സിപിഐയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡി.എം. .കെ പാർട്ടികളുമായും ചർച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട് .രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സിപിഎം...
Read full story