ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കുകയാണെന്ന് ഇന്ത്യ. ജുഡീഷൽ, ആഭ്യന്തര നിയമ നടപടിക്രമങ്ങൾ അനുസരിച്ച് ബംഗ്ലാദേശിന്റെ ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ കഴിഞ്ഞ വർഷം...
Read full story
