കണ്ണൂർ: മുൻ പ്രിൻസിപ്പൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതി .തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പളായിരുന്ന എ. രവീന്ദ്രനെതിരെയാണ് പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരിയെത്തിയത്. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തിയെന്നും മോശം രീതിയിലുള്ള മെസേജുകൾ...
Read full story