റിപ്പോര്‍ട്ട്

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 29, 2025
കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മരണകാരണം വ്യക്തമല്ല. ഓ​ഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും...
Read full story
കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യമൃങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രാഥമിക...
Read full story
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ (36)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 18 വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്നാണ്...
Read full story