വൃദ്ധ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

വൃദ്ധ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് January 7, 2021
നാഗ്പൂര്‍: നാഗ്പൂരില്‍ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കംപ്ടീം നഗറിലെ പദ്മ നാഗറാവു ലോദേ (60) കല്‍പ്പന (50) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. പദ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ സംരക്ഷിച്ചിരുന്നത് സഹോദരിയായിരുന്നെന്നും പൊലീസ്...
Read full story