കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എസ്എസ്എല്‍സിയും എഎന്‍എം / ജെപിഎച്ച്എന്‍ കോഴ്സും പാസ്സായിരിക്കണം. നഴ്സിംഗ് ഹോമുകളിലോ പാലിയേറ്റീവ് ഹോം കെയറിലോ തുടര്‍ച്ചയായി...
Read full story