തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ളയാണ് (45) അറസ്റ്റിലായത്. 08/07/22 വെള്ളിയാഴ്ച രാത്രി ഫോർട്ട് പോലീസ് ആണ് ഇയാളെ പിടികൂടിയത്. നിരവധിപേരിൽ നിന്ന് അരക്കോടിയോളം രൂപയാണ് മുരുകേശൻ പിള്ള തട്ടിയത്....
Read full story