തിരുവനന്തപുരം: കെ.ഫോൺ പദ്ധതിയിൽ വിപുലമായ അധികാരങ്ങളോടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകി. ബംഗളൂരു ആസ്ഥാനമായ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. ബില്ലിംഗിലും സർവേയിലുമെല്ലാം ഇടപെടാൻ വിപുലമായ അധികാരങ്ങളാണ് കമ്പനിക്കുളളത്. കെ ഫോണിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും കമ്പനിക്കാണ്. പ്രൊപ്പ്രൈറ്റർ...
Read full story
ആലപ്പുഴ: ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത്​ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പഠ​നം ദുസ്സഹമായ അലനും സ്നേഹയ്ക്കും  ഇ​നി വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. വർഷങ്ങളായി വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മ​ന്ത്രി പി. പ്രസാദിന്റെ ഇ​ട​പെ​ട​ലി​ലൂടെ വൈ​ദ്യു​തി കണ​ക്​​ഷ​ൻ ല​ഭി​ച്ചു.  വീ​ട്ടി​ലെ വൈ​ദ്യു​തിയുടെ സ്വി​ച്ച് ഓ​ൺ ക​ർ​മം...
Read full story