തിരുവനന്തപുരം: ഗവേഷണ പ്രോജക്റ്റുകളിൽ കരാർ നിയമനം
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: ഗവേഷണ പ്രോജക്റ്റുകളിൽ കരാർ നിയമനം

By ന്യൂസ് ഡെസ്ക് November 11, 2021
തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം...
Read full story