എറണാകുളം: നൂറ് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ്ണ വാക്‌സിന്‍ യജ്ഞവുമായി എറണാകുളം ജില്ല. ജില്ലയിലെ 80 സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ഈ മാസം 28 മുതല്‍ മാര്‍ച്ച് ഏഴുവരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ ഡ്രൈവില്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി 01/05/21 ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്....
Read full story
കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്‌സിന്‍ 10/05/21 തിങ്കളാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 75...
Read full story
തിരുവനന്തപുരം: വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു....
Read full story
കണ്ണൂർ: കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.ഏപ്രിൽ 22 വ്യാഴാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ...
Read full story