.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും...
Read full story
ഡല്‍ഹി: സർക്കാരിനെതിരേ നിലപാടെടുക്കുകയല്ല സ്വതന്ത്ര നിയമവ്യവസ്ഥ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ജഡ്ജിമാരെ വിശ്വസിക്കണമെന്നും ദേശീയ ദിനപത്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.വിധിന്യായത്തിലൂടെയാണ് ജഡ്ജിമാരുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വിധി ആർക്കെല്ലാം അനുകൂലമായാലും നീതി ഉറപ്പാക്കുന്ന...
Read full story
കൊച്ചി : മദ്രസകള്‍ക്ക് ഫണ്ട് നല്‍കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്ത് സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്തുന്നതിനെ ഒരു സർക്കാരിനും എതിർക്കാൻ കഴിയില്ല. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും മതവും...
Read full story
ആകാശും, നിക്കുവും ഇനി കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്
റിപ്പോര്‍ട്ട്

ആകാശും, നിക്കുവും ഇനി കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്

By ന്യൂസ് ഡെസ്ക് October 22, 2020
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഡിസംബര്‍ മുതല്‍ മൃഗങ്ങള്‍ എത്തിത്തുടങ്ങും തൃശൂര്‍: ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍ കടുവയും പോപ്പി ഹിപ്പോയും ടുട്ടു...
Read full story