പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവിയെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടില്‍ നേരിട്ടെത്തി. ശബരിമല ദര്‍ശനത്തിനു ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ജസ്റ്റിസ്. എം. ഫാത്തിമ...
Read full story