മൂന്ന് ദിവസം: രാമക്ഷേത്രത്തിന് ലഭിച്ചത് 100 കോടി
റിപ്പോര്‍ട്ട്

മൂന്ന് ദിവസം: രാമക്ഷേത്രത്തിന് ലഭിച്ചത് 100 കോടി

By ന്യൂസ് ഡെസ്ക് January 18, 2021
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മൂന്ന് ദിവസം കൊണ്ട് ലഭിച്ചത് 100 കോടി രൂപ.ഇതുവരെ സംഭാവനയായി ലഭിച്ചത് നൂറു കോടി രൂപ. ക്ഷേത്രനിര്‍മാണത്തിനായി രൂപീകരിച്ച രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ള...
Read full story