കണ്ണൂർ : ജയില്‍ ചാടിയ ഗോവിന്ദച്ചാമി സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. തളാപ്പ് പരിസരത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്നാണ് ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. പോലീസ് വ്യാപക തിരച്ചിലാണ് നടത്തിയത് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ജൂലൈ 25 വെള്ളിയാഴ്ച...
Read full story