തിരുവനന്തപുരം|തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനും പേരു ചേര്‍ക്കാനും സെപ്തംബർ 29 മുതല്‍ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിന്റെ അവസാന തീയതി ഒക്ടോബര്‍ 14 ആണ്. അന്തിമ വോട്ടര്‍പട്ടിക...
Read full story