മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ട്. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ...
Read full story