കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് July 27, 2025
തിരുവനന്തപുരം: മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ കടുവ ആക്രമിച്ചു. ജൂലൈ 27 ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്ന തിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്
Read full story