വാഷിംഗ്ടണ്‍ | ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവകാശ...
Read full story
ന്യൂഡൽഹി | പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒക്ടോബർ 15 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്...
Read full story
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന്

By ന്യൂസ് ഡെസ്ക് October 9, 2025
തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം. യാത്രാ പരിപാടികൾ ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും

By ന്യൂസ് ഡെസ്ക് October 8, 2025
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8) കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്,...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

By ന്യൂസ് ഡെസ്ക് September 30, 2025
കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍...
Read full story
റിപ്പോര്‍ട്ട്

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും

By ന്യൂസ് ഡെസ്ക് September 29, 2025
ഉദുമ: ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ...
Read full story
ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം...
Read full story
റിപ്പോര്‍ട്ട്

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

By ന്യൂസ് ഡെസ്ക് September 25, 2025
ഡല്‍ഹി | സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. പ്രായപരിധിയില്‍ ഡി.രാജയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ സെപ്തംബർ 24 ന് രാത്രി ചേര്‍ന്ന നിര്‍വാഹകസമിതി തീരുമാനിച്ചു. 25 ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പ്രായപരിധി കര്‍ശനമായി...
Read full story
തിരുവനന്തപുരം | സെപ്തംബർ 23 മുതൽ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക്...
Read full story
റിപ്പോര്‍ട്ട്

ജിഎസ്ടി ഇളവ് : പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ

By ന്യൂസ് ഡെസ്ക് September 22, 2025
തിരുവനന്തപുരം | ജിഎസ്ടി ഇളവിന്റെ ഭാഗമയി ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ച് മില്‍മ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ കുറയും. നെയ്യ് ഒരു ലിറ്ററിന് 720 രൂപയില്‍ നിന്ന് 675...
Read full story