ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന...
Read full story
വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നാളെ (20.01.2025) നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് അതിശൈത്യത്തെത്തുടർന്ന് തുറന്ന വേദിയില്‍നിന്നു മാറ്റി.പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍ ഹാളിലാകും സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞ നടക്കുന്ന നാളെ രാവിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍ഷസ് താപനിലയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്കൊപ്പം...
Read full story
കൊച്ചി: വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.അപകടം സംഭവിച്ച്‌ പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ജനുവരി 9 ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക്...
Read full story
.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച്‌ മാപ്പു പറഞ്ഞിരുന്നു. നേരത്തെ...
Read full story
ഡമാസ്കസ് : ഇസ്രയേല്‍ ഡിസംബര്‍ 16ന് സിറിയയുടെ മിസൈല്‍ സംവിധാനമുള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്. അന്ന് ആ ആക്രമണത്തെ തുടര്‍ന്ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ നിന്നും 820 കിലോമീറ്റര്‍ അകലെയുള്ള തുര്‍ക്കിയിലെ ഇസ്നിക് വരെ സ്ഫോടനത്തിന്റെ ശക്തിയില്‍ ഭൂമികുലുങ്ങിയിരുന്നു....
Read full story
ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി ടി രവിയുടെ അവകാശവാദം. തനിക്കെതിരെ പോലീസ് എന്തോ ഗൂഢാലോചന നടത്തുകയാണെന്നും സി ടി രവി എക്സില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍...
Read full story
കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ്...
Read full story
കോതമംഗലം: കൊലയാളി കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആന പാഞ്ഞടുത്തതിന്‍റെ ഞെട്ടലില്‍നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് മോചിതനായിട്ടില്ല. ഡിസംബർ 16 തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയില്‍നിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങിപ്പോകുമ്പോഴാണ് എല്‍ദോസിനെ കൊലപ്പെടുത്തിയ അതേ ആന...
Read full story
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌...
Read full story
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു....
Read full story