ഡല്‍ഹി: കൊറോണ മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയ ബോളിവുഡ് നടന്‍ പഴവര്‍ഗ വ്യാപാരവുമായി തെരുവില്‍. നടന്‍ സൊളാങ്കി ദിവാകറാണ് ഫുട്പാത്ത് വ്യാപാരം തുടങ്ങിയത്. ആയുഷ്മാന്‍, ഡ്രീം ഗേള്‍, ഹവാ, ഹല്‍ക്കാ, തിത്ലി, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍...
Read full story