പെരുമ്പാമ്പ്‌ ഇഴഞ്ഞുകയറിയത്‌ പഴക്കടയിലേക്ക്‌
റിപ്പോര്‍ട്ട്

പെരുമ്പാമ്പ്‌ ഇഴഞ്ഞുകയറിയത്‌ പഴക്കടയിലേക്ക്‌

By ന്യൂസ് ഡെസ്ക് September 16, 2021
കൊട്ടാരക്കര: അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ കണ്ട പെരുമ്പാമ്പ്‌ പഴക്കടയിലേക്ക് ഇഴഞ്ഞുകയറി. വനംവകുപ്പെത്തി തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. 2021 സെപ്‌തംബര്‍ 14 ചൊവ്വാഴ്‌ച രാത്രി രണ്ടുമണിയോടെ കൊട്ടാരക്കര ചന്തമുക്കിലാണ്‌ സംഭവം. കാറിലെത്തിയ യുവാക്കളാണ് റോഡിന്‌ കുറുകെ പെരുമ്പാമ്പ്‌ ഇഴയുന്നത്‌ കണ്ടത്‌. കാര്‍ നിര്‍ത്തിയ...
Read full story