ബെംഗളുരു | ഗുവഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബെംഗളുരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ലാൻഡിം​ഗ്. ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ്ബ ബംഗളൂരുവില്‍ ഇറക്കിയത്. 168 യാത്രക്കാരുമായി വരികയായിരുന്ന വിമാനം...
Read full story
രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ 19/07/2021 തിങ്കളാഴ്ച സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്....
Read full story