തിരുവനന്തപുരം | ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുമായി സപ്ലൈകോ . 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങളാണ് സപ്ലൈകോയിൽ ഇന്ന് (സെപ്തംബർ 1) മാത്രം വിറ്റഴിച്ചത്. ഇതോടെ ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു. ഈ വര്‍ഷം 300 കോടിയുടെ വില്‍പനയാണ്...
Read full story
ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി
റിപ്പോര്‍ട്ട്

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

By ന്യൂസ് ഡെസ്ക് February 4, 2025
തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും...
Read full story
തിരുവനന്തപുരം : ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 24 ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ -...
Read full story
ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക...
Read full story
ശിവഗിരി: ബഫർ സോൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാടുകൾ മരുഭൂമിയായി മാറിയെനേയെന്ന് മന്ത്രി ജി.ആർ അനിൽ.ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണവും ലഹരി മുക്തലോകവും എന്ന വിഷയത്തിലെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കാലാവസ്ഥാ വ്യതിയാനംപോലും ഗുരു മുൻകൂട്ടി കണ്ടിരിക്കാമെന്നും മന്ത്രി...
Read full story
കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി എഫ്.സി.ഐ. വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന അരി...
Read full story
തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം...
Read full story
പോത്തന്‍കോട്കൊയ്ത്തൂര്‍ക്കോണം ഈശ്വര വിലാസം യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹെല്‍ത്ത് ക്യാംപയിന്‍ ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ പുതുതായി ആരംഭിച്ച സ്‌കൂള്‍ ഹൗസുകളുടെ പ്രവര്‍ത്തനവും സൗജന്യ ഹൗസ് യൂണിഫോം വിതരണവും മന്ത്രി...
Read full story
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് മന്ത്രി ജി ആർ അനിൽ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ വിഴിഞ്ഞത്ത് സർവ്വകക്ഷിയോഗം ചേരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ആക്രമിച്ച്...
Read full story
തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർക്ക് പുതിയ ഇന്നോവ...
Read full story