തിരുവനന്തപുരം: കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമ്മിഷൻ തുക നൽകാതെ, കിറ്റ് നൽകിയത് 'സൗജന്യ സേവനമാക്കിയ ഭക്ഷ്യവകുപ്പ് നടപടിക്കെതിരെ ഹൈക്കോടതി. ഇതിനെതിരെ റേഷൻ വ്യാപാരികളുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത...
Read full story