പത്തനംതിട്ട: സംസ്ഥാനം കോവിഡ് കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മെഴുവേലി-കോട്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കാരിത്തോട്ട എസ്.എന്‍.ഡി.പി. ഗുരുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും പൂര്‍ണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. കാലവര്‍ഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത...
Read full story
ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റര്‍മാര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ബോള്‍ട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ്...
Read full story