ചിലി പ്രസിഡന്റായി 35കാരന്‍ ഗബ്രിയേല്‍ ബോറിക്
റിപ്പോര്‍ട്ട്

ചിലി പ്രസിഡന്റായി 35കാരന്‍ ഗബ്രിയേല്‍ ബോറിക്

By ന്യൂസ് ഡെസ്ക് December 21, 2021
സാന്റിയാഗോ: മുന്‍ വിദ്യാര്‍ഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ 35കാരന്‍ ഗബ്രിയേല്‍ ബോറിക് ചിലി പ്രസിഡന്റ്. 1990നു ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് അദ്ദേഹം.ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 55.87% വോട്ട് ലഭിച്ചു. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ...
Read full story