റിപ്പോര്‍ട്ട്

ഒടുവില്‍ ആളെക്കൊല്ലി കടുവ കൂട്ടില്‍ കുടുങ്ങി

By ന്യൂസ് ഡെസ്ക് July 6, 2025
മലപ്പുറം | കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ പിടികൂടാനുള്ള നീക്കം ആരംഭിച്ച് ഒരു മാസവും 23 ദിവസവും പിന്നിട്ട ശേഷമാണ്‌ ദൗത്യം വിജയിച്ചത്.ടാപ്പിങ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ...
Read full story
മലപ്പുറം | കാളികാവില്‍ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി. കാളികാവിലെ കേരള എസ്‌റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പിന്റെ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വനം വകുപ്പ് അറിയിച്ചു....
Read full story