മാള: കെപിസിസി ന്യൂനപക്ഷ വിഭാഗം തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ഗഫൂര്‍ മുളംപറമ്പന്‍ അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു...
Read full story