. ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഡിസംബർ 18, 19 തീയതികളിലായിരുന്നു പരീക്ഷണം....
Read full story
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് .ബഹിരാകാശ യാത്രയിൽ ഇന്ത്യ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. വ്യോമസേനാ...
Read full story
ഉമാമഹേശ്വരന്‍ ഗഗന്‍യാന്‍ പദ്ധതി നയിക്കും
റിപ്പോര്‍ട്ട്

ഉമാമഹേശ്വരന്‍ ഗഗന്‍യാന്‍ പദ്ധതി നയിക്കും

By ന്യൂസ് ഡെസ്ക് March 4, 2022
ബംഗളുരു: മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തെ ആര്‍. ഉമാമഹേശ്വരന്‍ നയിക്കും. അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്പേസ് ഫൈല്‍റ്റ് സെന്റര്‍(എച്ച്.എസ്.എഫ്.സി.) മേധാവിയായി നിയമിച്ചു. എച്ച്.എസ്.എഫ്.സിയുടെ മേധാവിയായിരുന്ന എസ്. ഉണ്ണികൃഷ്ണന്‍ നായരെ വിക്രം സാരാഭായി സ്പേസ് സെന്റര്‍ മേധാവിയായി നിയമിച്ചിരുന്നു.ജി.എസ്.എല്‍.വി വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്...
Read full story
2023ൽ ഇന്ത്യൻ യാത്രികരുമായി ഗഗൻയാൻ ബഹിരാകാശ യാത്ര നടത്തും
റിപ്പോര്‍ട്ട്

2023ൽ ഇന്ത്യൻ യാത്രികരുമായി ഗഗൻയാൻ ബഹിരാകാശ യാത്ര നടത്തും

By ന്യൂസ് ഡെസ്ക് December 15, 2021
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പുതുവർഷത്തിൽ യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും. ഗഗൻയാൻ പേടകത്തിന്റെ ബഹിരാകാശ ട്രയലാണിത്. ബഹിരാകാശ കുതിപ്പ്,​ തിരിച്ച് ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, ഭൂമിയിൽ തിരിച്ചിറക്കം, ബഹിരാകാശത്ത് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയവയാണ് പരിശോധിക്കുക.പിശകുകൾ പരിഹരിച്ച് അടുത്തവർഷം...
Read full story
ന്യൂഡല്‍ഹി ജനുവരി 16: രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ജനുവരി 1ന് നടന്ന പത്രസമ്മേളനത്തില്‍ ഇസ്രോ ചെയര്‍മാന്‍ ഡോ കെ ശിവന്‍...
Read full story