പട്‌ന: ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ് ഭൂമി കൈയേറിയെന്ന കേസില്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2020-ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ്...
Read full story
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിനു മീതേ ചൈന പാലം നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങള്‍. ചൈന-ഇന്ത്യ അതിര്‍ത്തിസംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ മേഖലയിലെ ചൈനീസ് പ്രകോപനത്തിന്റെ പുതിയ ദൃഷ്ടാന്തം ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത ജിയോ സാറ്റെലെറ്റ് വിദഗ്ധന്‍ ഡാനിയന്‍ സൈമണ്‍ ആണ്...
Read full story
ചൈനീസ് സേന രണ്ട് കിലോമീറ്റര്‍ പിന്നാക്കം നീങ്ങി
റിപ്പോര്‍ട്ട്

ചൈനീസ് സേന രണ്ട് കിലോമീറ്റര്‍ പിന്നാക്കം നീങ്ങി

By ന്യൂസ് ഡെസ്ക് July 6, 2020
ന്യൂഡല്‍ഹി: ഗാല്‍വനില്‍നിന്ന് ചൈനീസ് സേന പിന്നാക്കം നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മേഖലയില്‍നിന്ന് ഇരുസേനകളും പിന്നാക്കം മാറണമെന്ന് ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ചൈന പിന്മാറ്റം നടത്തിയത്. രണ്ട് കിലോമീറ്റര്‍ പിറകോട്ട് നീങ്ങിയെന്നാണ് റിപ്പോട്ടുകള്‍. ഗാല്‍വന്‍ പി 14ല്‍ ഇരുസേനകളും...
Read full story