ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നമ്മുടെ സൈനികരുമായി ഏറ്റുമുട്ടി. അവരുടെ കൈയ്യില്‍ എല്ലാത്തരം ആയുധങ്ങളും ഉണ്ടായിരുന്നു ഇരുമ്പ് കമ്പുകള്‍, മുള്ളുവേലികള്‍, കത്തികള്‍ തുടങ്ങിയവ. എന്തുകൊണ്ടാണ് നമ്മുടെ സൈന്യം നിരായുധരായത്? ഈ ചോദ്യം ലഡാക്ക് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്റേതാണ്.ഞങ്ങള്‍ വളരെക്കാലമായി...
Read full story