തളിപ്പറമ്പ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ്...
Read full story
ഡെറാഡൂണ്‍: മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് ഗുസ്തി താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതില്‍ നിന്നോ മെഡലുകള്‍ ഒഴുക്കി വിടുന്നതില്‍ നിന്നോ താരങ്ങളെ തടയുകയില്ലെന്ന് പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ ഗംഗയില്‍ മെഡലുകള്‍...
Read full story