തിരുവനന്തപുരം | ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങള്‍ അജിത് കുമാര്‍ ലംഘിച്ചുവെന്നും ആഭ്യന്തര...
Read full story