മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച (07.02.2023) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ പാറക്കാടന്‍ റിഷാദ് മൊയ്തീന്‍(28)നെയാണ് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി കണ്ണൂര്‍ പഴയങ്ങാടിയില്‍...
Read full story
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതയായ പെണ്‍കുട്ടി ചോദ്യംചെയ്യലിനു ഹാജരായി.പത്തു തവണയിലേറെ വിളിപ്പിച്ച ശേഷമാണു പത്തൊന്‍പതുകാരിയായ മോഡല്‍ കഴിഞ്ഞദിവസം പോലീസ് മുമ്പാകെ എത്തിയത്. മൂന്നു യുവാക്കള്‍ക്കെതിരേ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ പെണ്‍കുട്ടി ആവര്‍ത്തിച്ചു.അതേസമയം, ബാറില്‍ ബിയറില്‍ മയക്കുമരുന്നു കലര്‍ത്തി...
Read full story
കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍വച്ചു മോഡലായ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിലെ നാലാംപ്രതിയും മോഡലുമായ യുവതി പെണ്‍കുട്ടിയെ പരിചയപ്പെട്ടതു സോഷ്യല്‍ മീഡിയ വഴി. സുഹൃത്തും രാജസ്ഥാന്‍ സ്വദേശിയുമായ മോഡല്‍ ഡിംപിളാണു കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തതെന്നാണു പോലീസിനു ലഭിച്ച വിവരം. സംഭവത്തില്‍ അറസ്റ്റിലായ ഡിംപിള്‍,...
Read full story
ഝാർഖണ്ഡ‍്: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡിലെ ദിയോഗറിൽ 2022 ഒക്ടോബർ 9 ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ പെൺകുട്ടി ഒരു നർത്തകിയാണ്....
Read full story
തൃശൂർ : കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.അതിജീവിതയെ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി തിങ്കളാഴ്ച്ച സന്ദർശിക്കും. വിഷയം സംബന്ധിച്ച്‌ പൊലീസ് അധികൃതരോട് അംഗം വിവരങ്ങൾ ആരാഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തരമായി വിശദമായ പൊലീസ്...
Read full story
ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകന്‍ പ്രതി
റിപ്പോര്‍ട്ട്

ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകന്‍ പ്രതി

By ന്യൂസ് ഡെസ്ക് June 8, 2022
ഹൈദരാബാദ്: കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ തെലങ്കാന എം.എല്‍.എയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതി.ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലിമീന്‍ നിയമസഭാംഗത്തിന്റെ മകനാണ് ആറു പേരടങ്ങളുന്ന പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. പ്രതികളില്‍ ഒരാളൊഴികെ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ആറു പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.ഹൈദരാബാദിലെ...
Read full story
വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട്...
Read full story
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. ആന്ധ്രപ്രദേശിലെ രേപല്ലേ റെയില്‍വേ സ്റ്റേഷനിലാണ് യുവതി ക്രൂരതയ്ക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനും...
Read full story
പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ
റിപ്പോര്‍ട്ട്

പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 23, 2021
വര്‍ക്കല : പ്രണയം നടച്ച്‌ 15 കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്‌റ്റിലായി. മയ്യനാട്‌ സ്വദേശി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുല്‍ രാജാണ്‌ വിവാഹ വാഗ്‌ധാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വര്‍ക്കല തിരുവമ്പാടിയിലെ കോറല്‍കോവ്‌ ബീച്ച്‌ റിസോര്‍ട്ടിലായിരുന്നു പീഡനം. ഇയാള്‍ക്ക്‌...
Read full story
മുംബൈ: പൂനെയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരില്‍ പോക്സോ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.ആഗസ്റ്റ് 31ന് രാത്രി പെണ്‍കുട്ടി പൂനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ഓട്ടോറിക്ഷ...
Read full story